Latest News3 years ago
തന്റെ ആദ്യ നായിക ഷക്കീല അന്ന് തന്റെ തലയിൽ കൈവച്ച് തന്നോട് പറഞ്ഞു ‘നിങ്ങൾ ക്ലിക്ക് ആകും’
നടനായും അവതാരകനായും നമ്മൾ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ആളാണ് കൂട്ടിക്കൽ ജയചന്ദ്രൻ. വളരെ കുറച്ച് സിനിമകൾ മാത്രമേ അദ്ദേഹം ചെയ്തിരുന്നുള്ളു എങ്കിലും അവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രങ്ങൾ ആയിരുന്നു, ഇപ്പോൾ അദ്ദേഹം തന്റെ സിനിമ...