Trending Social Media2 years ago
ഞാൻ എല്ലാവരെയു൦ സന്തോഷിപ്പിക്കുന്ന കലാകാരനല്ലേ, ഉപദ്രവിക്കരുത് -സാമ്പത്തിക ക്രമക്കേട് കേസിൽ കൊല്ലം സുധി
മിമിക്രി വേദികളിലൂടെയും കോമഡി ഷോകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ ആർട്ടിസ്റ്റാണ് കൊല്ലം സുധി. വർഷങ്ങളായി മലയാളികൾക്ക് മുന്നിലുണ്ടെങ്കിലും സ്റ്റാർ മാജിക് എന്ന പരിപാടിയാണ് കൊല്ലം സുധിയ്ക്ക് കൂടുതൽ ജനപ്രീതി നേടി കൊടുത്തത്. ലക്ഷ്മി നക്ഷത്ര...