Mollywood3 years ago
പ്രണവിന്റെ ഹൃദയത്തിൽ ഇനി കല്യാണിയും!! വാർത്ത ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പ്രണവ് മോഹലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഹൃദയം’ സിനിമയിൽ പ്രണവിന്റെ നായികയായി എത്തുന്നത് പ്രണവിന്റെ കളികൂട്ടുകാരിയും ലിസ്സി പ്രിയദർശൻ ദമ്പതികളുടെ മകളുമായ കല്യാണി പ്രിയ്യദര്ശനാണ്. ഹൃദയത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തെന്നിന്ത്യയിലെ ഏറ്റവും...