Celebrities2 years ago
ഇനി സീരിയലിലേക്കില്ല എന്ന് വാര്‍ത്ത പരന്നു, ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഡ്രൈവറായി -കിഷോര്‍ പീതാംബരന്റെ ജീവിതകഥ
വില്ലന്‍ വേഷങ്ങളിലൂടെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കിഷോര്‍ പീതാംബരന്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മിനിസ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച കിഷോര്‍ ഇതുവരെ ചെയ്തത് 280ലധികം സീരിയലുകളാണ്. അങ്ങാടിപാട്ട് എന്ന സീരിയലിലെ വിഷ്ണു നമ്പൂതിരി, ഹരിചന്ദനത്തിലെ...