Latest News1 year ago
ഷൂട്ടിംഗ് വൈകി, ‘കിലുക്ക’ത്തിലെ നായികാ പിന്മാറി; ഒടുവില്‍ രേവതിയെ തിരഞ്ഞെടുത്ത് പ്രിയദര്ശന്, വൈറലായി ഒരു പത്ര വാര്‍ത്ത
മോഹന്‍ലാല്‍, രേവതി, ജഗതി, തിലകന്, മുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത ചലച്ചിത്രമാണ് കിലുക്കം. മലയാളികളുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ള കിലുക്കം റിലീസ് ചെയ്തിട്ട് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഏകദേശം മുന്നൂറോളം...