Kollywood3 years ago
റോക്കി ഭായി തിയേറ്ററിലേക്ക്; കെ ജി എഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ലോകം മുഴുവൻ ഉറ്റുനോക്കുന്ന ചിത്രമാണ് കെ ജി ഫ് ചാപ്റ്റർ 2. ആദ്യ ഭാഗം വലിയ വിജയം സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഏവരും വലിയ കാത്തിരിപ്പാലയിരുന്നു, യാഷിന്റെ കരിയറില്‍ മികച്ച ബ്രേക്ക് നല്കിയ ചിത്രമായിരുന്നു...