Exclusive3 years ago
കടവുളെ പോലെ കാപ്പവനിവന്’ !! വൈറലായ കേരള പോലീസിന്റെ പുതിയ കൊറോണ ബോധവത്കരണ വീഡിയോ !!
നമ്മളുടെ രക്ഷ നമ്മുടെ കൈകളിൽ തന്നെയാണ് എന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് കേരള പോലീസ്. കൈ വൃത്തിയായി കഴുകുകയും അതുപോലെ മാസ്ക് വെക്കുകയും ചെയ്യുന്നത്കൊണ്ട് നമ്മൾ മാത്രമല്ല മറ്റുള്ളവരെയും നമ്മൾ രക്ഷിക്കുകയാണ് എന്ന് ഓർക്കുക.. കൊറോണ വൈറസ്...