Exclusive2 years ago
ഡെലിവറി ബോയ്ക്ക് ഒരു ലക്ഷം രൂപ ടിപ്പ് നൽകി കാർത്തിക് സൂര്യ, അമ്പരപ്പ് മാറാതെ പ്രേക്ഷകരും ആ പയ്യനും
യൂട്യൂബിലൂടെ പലരും പല തരത്തിലുള്ള വീഡിയോകൾ ഇറക്കാറുണ്ട്. കുക്കിംഗ് മുതൽ പ്രാങ്ക് വീഡിയോ വരെ ദിനം പ്രതി നമ്മൾ കാണാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ വീഡിയോകൾ ഇറക്കുന്നയാളാണ് യൂട്യൂബർ ആയ കാർത്തിക് സൂര്യ....