Trending Social Media2 years ago
ഉപദേശിച്ചവർ ഇപ്പോൾ കരിക്ക് ഫാൻസ്, അതായിരുന്നു എന്റെ മധുരപ്രതികാരം; മനസ് തുറന്ന് ജീവൻ
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര യൂട്യൂബ് വെബ്സീരിസ് നിർമ്മാതാക്കളായി മാറിയ ടീമാണ് കരിക്ക്. മലയാള വെബ് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോമിൽ കരിക്കിൻ്റെ തട്ട് എന്നും താഴ്ന്ന് തന്നെയിരിക്കും എന്ന് ചുരുക്കം. ....