Bollywood3 years ago
ഇത്തരം സ്ത്രീകളാണ് നീചന്മാര്ക്ക് ജന്മം നല്‍കുന്നത്, ഇവരെ പ്രതികള്‍ക്ക് ഒപ്പം നാല് ദിവസം ശിക്ഷിക്കണം! കങ്കണ
സമൂഹത്തിലെ എല്ലാ പ്രേശ്നങ്ങൾക്കുമെതിരെ തന്റേതായ രീതിയിൽ എപ്പോഴും പ്രീതികരിക്കാറുള്ള നായികയാണ് കങ്കണ. വളരെ ശക്തമായ ഭാഷയിൽ തന്നെയാണ് തനറെഅഭിപ്രായം നടി അറിയിക്കാറുള്ളത് നിര്‍ഭയകേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന...