Latest News2 years ago
‘അന്നയാള്‍ പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചു, ഒരിക്കലും ഞാന്‍ അങ്ങനെ ചെയ്യില്ല’ -വെളിപ്പെടുത്തലുമായി കല്യാണ്‍ ഖന്ന
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. സംസാര ശേഷിയില്ലാത്ത കല്യാണി എന്ന പെണ്‍ക്കുട്ടിയെ ചുറ്റിപറ്റിയാണ് പരമ്പര പുരോഗമിക്കുന്നത്. കല്യാണിയുടെ അച്ഛനായ പ്രകാശന് പെണ്‍ക്കുട്ടി ജനിക്കാതിരിക്കാനായി ഗര്‍ഭത്തില്‍ ഇരിക്കുമ്പോള്‍ തന്നെ വിഷ...