Trending Social Media2 years ago
അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് ദിലീപ് ചിത്രത്തിൽ നിന്നും സലിം കുമാറിനെ പറഞ്ഞുവിട്ടു -തുറന്നു പറഞ്ഞ് കലൂര്‍ ഡെന്നീസ്
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ ഒരുകാലത്ത് മലയാള ചലച്ചിത്ര മേഖലയിൽ സജീവമായിരുന്ന തിരക്കഥാകൃത്താണ് കലൂര്‍ ഡെന്നീസ്. സൂപ്പര്‍ താരചിത്രങ്ങള്‍ക്കായെല്ലാം തിരക്കഥകളെഴുതിയിരുന്ന ഡെന്നിസ് സിനിമയിൽ ഇപ്പോൾ സജീവമല്ല. പൈതൃകം എന്ന ജയരാജ് ചിത്രത്തിനു വേണ്ടിയാണു ഡെന്നിസ് ഒടുവിൽ തിരക്കഥയെഴുതിയത്....