Trending Social Media2 years ago
അന്ന് അവരുടെ ഭീഷണിയ്ക്ക് മുന്പില് മുട്ടുമടക്കി, ഇന്നായിരുന്നെങ്കില്‍ പോയി പണി നോക്കിക്കോ എന്ന് പറയുമായിരുന്നു; ജയറാം ചിത്രത്തിന് സംഭവിച്ചതിനെ കുറിച്ച് കലിയൂര്‍ ശശി
മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിജി തമ്പി. മമ്മൂട്ടിയ്ക്കും സുരേഷ് ഗോപിക്കും ജയറാമിനും പൃഥ്വിരാജിനു൦ ഒക്കെ ഒപ്പം സിനിമകള്‍ ചെയ്തിട്ടുള്ള വിജി തമ്പി മലയാളികള്‍ എക്കാലത്തും ഓര്‍ത്തിരിക്കുന്ന സിനിമകളുടെ സംവിധായകനാണ്. 1988ല്‍ റിലീസ്...