‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ഇരുപതാമത്തെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് സംവിധായകൻ വിനയൻ പുറത്തു വിട്ടത്. നവാഗതയായ വർഷ വിശ്വനാഥ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ജനകി ആയാണ് വർഷ ചിത്രത്തിൽ...
ലളിതമായ സംഭാഷണങ്ങളും സ്വാഭാവികമായ ജീവിത മുഹൂർത്തങ്ങളും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന പരമ്പരയാണ് തട്ടീം മുട്ടീം. 2011 നവംബർ 5 നാണ് മഴവില്‍ മനോരമ ചാനലിൽ തട്ടീം മുട്ടീം സംപ്രേക്ഷണം ആരംഭിച്ചത്. സാധാരണ വീടുകളിൽ സ്ഥിരമായി കാണാറുള്ള...
മലയാളികളുടെ കറുത്ത മുത്താണ് കലാഭവൻ മണി. നമ്മുടെ വീട്ടിലുള്ള ഒരാളെ പോലെയായിരുന്നു മണിച്ചേട്ടൻ. അത് കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇന്നും മലയാളികൾ വിട്ട് മാറാഞ്ഞത്. കലാഭവൻ മണി എന്ന അതുല്യ കലാകാരൻ...
സിനിമ നടൻ എന്ന് ഇതുവരെ ആർക്കും തോന്നിയിട്ടില്ല നമ്മളിൽ ഒരുവൻ, അതായിരുന്ന മണി എന്ന മനുഷ്യ സ്നേഹി. ഉള്ളിൽ ഒരു നീറ്റലോടെ അല്ലാതെ മണിയെ ഓർക്കാൻ മലയാളികൾക്ക് ഒരിക്കലും കഴിയില്ല. ചെയ്ത സിനിമകളും പാടിയ പാട്ടുകളും...