Celebrities1 year ago
ദിലീപ്ന്റെ എല്ലാ സിനിമകളിലും എനിക്ക് വേഷമുണ്ട്, ദിലീപ് എന്നെ വിളിപ്പിക്കുകയാണെന്ന് എനിക്കറിയില്ലായിരുന്നു; -മനസ് തുറന്ന് കലാഭവന്‍ ഹനീഫ്
മിമിക്രി വേദികളിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് കലാഭവന്‍ ഹനീഫ്. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സൗഹൃദവലയത്തിനുള്ളില്‍ നില്ക്കുന്ന വ്യക്തിയാണ് കൊച്ചിക്കാര് സ്നേഹത്തോടെ ഹനീഫ് ഭായ് എന്ന് വിളിക്കുന്ന കലാഭവന്‍ ഹനീഫ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി...