Celebrities2 years ago
50000 രൂപ അഡ്വാൻസ് കിട്ടിയാലേ പാടുള്ളു എന്ന് യേശുദാസ്, പ്രതിഫലം നൽകിയപ്പോൾ തിടുക്കത്തിൽ പാടി ഇറങ്ങിപ്പോയി
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ദാസേട്ടൻ എന്ന് നമ്മൾ സ്നേഹത്തോടെ വിളിക്കുന്ന കെ ജെ യേശുദാസ്. വിവിധ ഇന്ത്യന്‍ ഭാഷകളില്ലായി 30000ല്‍ അധികം ഗാനങ്ങള്‍ക്ക് ശബ്ദം നല്കി ആറു ദശകങ്ങള്‍ ആയി ഒരു ജനതയുടെ ജീവിതത്തിന്റെ ഭാഗമായി...