Exclusive2 years ago
“അധികം പറഞ്ഞ് ഓവർ ആകുന്നത് ഇഷ്ടമല്ല എന്നറിയാം എന്നാലും ഐ ലവ് യൂ” !! ജോത്സനയുടെ പോസ്റ്റ് വൈറൽ ആകുന്നു !
വ്യത്യസ്തമായ ആലാപന മാധുര്യം കൊണ്ട് മലയാളി മനസ്സ് കീഴടക്കിയ ഗായികയാണ് ജ്യോത്സ്ന. എപ്പോഴും ഒരു ചെറു പുഞ്ചിരിയോടെയാണ് നമ്മൾ താരത്തെ കണ്ടിട്ടുള്ളത്, ഇപ്പോഴും നമ്മൾ മലയാളികൾ മൂളിനടക്കുന്ന പല മികച്ച ഗാനങ്ങളുടെയും ശബ്ദം ജ്യോത്സന തന്നെയാണ്....