Trending Social Media2 years ago
അവനെ കാണാനായി ഗൾഫിലെ പൊരിവെയിലത്തൂടെ ഞാൻ നടന്നു; ആദ്യ പ്രണയത്തെ കുറിച്ച് ജ്യോത്സ്ന
വ്യത്യസ്ത ആലാപന ശൈലി കൊണ്ട് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് ജ്യോത്സ്ന. മെലഡിയും ഫാസ്റ്റ് സോംഗുകളും ഒരുപോലെ കൈകാര്യം ചെയ്യുന്ന ജോത്സ്നയുടെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ, തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു...