Trending Social Media2 years ago
നിങ്ങളെ ഞാൻ എങ്ങനെ വിളിക്കണം? ജീവിതത്തിലെ പ്രധാനപ്പെട്ട ഒരാളെ പരിചയപ്പെടുത്തി മേഘ്ന
സിനിമകളിൽ മുഖം കാണിക്കാതെ തന്നെ സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ മനസിലും ഇടം നേടിയ താര സന്തതിയാണ് തെന്നിന്ത്യൻ ചലച്ചിത്ര താരങ്ങളായ മേഘ്ന രാജിന്റെയും ചിരഞ്ജീവി സാർജയുടെയും മകൻ ജൂനിയർ ചിരു. ജൂനിയർ ചിരുവിന്റെ വിശേഷങ്ങളറിയാൻ ഏറെ...