Trending Social Media2 years ago
ആ പഴയ ജോജു ഇനി അഭിനയിക്കില്ല; കാരണം വ്യക്തമാക്കി ജോജു ജോർജ്ജ്
കുഞ്ചാക്കോ ബോബൻ, നിമിഷാ സജയൻ, ജോജു ജോർജ്ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ്ന നായാട്ട്. നായാട്ടിലെ പ്രകടനത്തിന് കയ്യടി നേടുകയാണ് ജോജു. തന്റെ നാല്പതാമത്തെ പോലീസ് വേഷമാണ് ജോജു ചിത്രത്തിൽ...