Celebrities1 year ago
’80കാരനായ രാഘവേട്ടന് ആരോടും പരിഭാവമില്ല, വല്ലപ്പോഴും കിട്ടുന്ന അഭിനയാവസരങ്ങൾ കൊണ്ട് മാത്രമാണ് ജീവിക്കുന്നത്’ -ജിഷ്ണുവിന്റെ വേര്പാടിന് ശേഷമുള്ള കുടുംബത്തിന്റെ ദയനീയ അവസ്ഥ
മലയാള സിനിമയ്ക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നാണ് നടന് ജിഷ്ണുവിന്റെ മരണം. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ജിഷ്ണു കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.ക്യാമ്പസ് പശ്ചാത്തലത്തില്‍ കമല്‍ സംവിധാനം...