മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിന് മോഹനും വരദയും. അഭിനയത്തിന് പുറമേ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ജിഷിന്റെ പോസ്റ്റുകളെല്ലാം തന്നെ വളരെ പെട്ടന്നാണ് ജനശ്രദ്ധ നേടാറുള്ളത്. വളരെ രസകരമായ രീതിയിലാണ് ജിഷിന് തന്റെ...
കഴിഞ്ഞ ദിവസം വിവാഹിതരായ സീരിയൽ താരം അനുശ്രീയ്ക്കും ക്യാമറമാൻ വിഷ്ണു സന്തോഷിനും ആശംസകൾ നേർന്ന് നടൻ ജിഷിൻ മോഹൻ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വച്ചായിരുന്നു അനുശ്രീയുടെയും വിഷ്ണുവിന്റെയും വിവാഹം....