Trending Social Media2 years ago
റോഡ് അളക്കുന്ന മെഷീൻ കണ്ടാലും ചാൻസ് ചോദിച്ചിരുന്ന ജയസൂര്യ ; ജിസ് ജോയ്
ഫീല്‍ ഗുഡ് എന്റര്ടെയ്നര് എന്നാല്‍ എന്തെന്ന ചോദ്യത്തിന് ഒരു എടുത്തുകാട്ടലാണ് സംവിധായകൻ ജിസ് ജോയിയുടെ ചിത്രങ്ങൾ. ‘സണ്‍ഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ തുടങ്ങിയ ചിത്രങ്ങൾക്ക് ലഭിച്ച പ്രേക്ഷക സ്വീകാര്യത തന്നെ അതിന്റെ ഉദാഹരണമാണ്. ഇപ്പോഴിതാ,...