Celebrities1 year ago
സംശയിക്കണ്ട ഉണ്ണീ… ഇത് ഫോട്ടോഷോപ്പല്ല, ഞാന്‍ തന്നെയാ; സിനിമയ്ക്ക് വേണ്ടി ‘തടിയന്’ കുള്ളനായി, ജിനു ബെന്നിന്റെ വെയിറ്റ് ലോസ് യാത്ര ഇങ്ങനെ
മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് ഏറെ വ്യത്യസ്തതകളോടെ വന്ന ആന്തോളജി ചിത്രമാണ് അഞ്ച് സുന്ദരികള്‍. ഇതില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത കുള്ളന്റെ ഭാര്യ ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുല്‍ഖര്‍ സല്മാന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ കുള്ളനായി...