Celebrities2 years ago
വിവാഹ ശേഷമാണ് ഞാൻ അപർണയെ ഷിട്ടുവെന്ന് വിളിച്ച് തുടങ്ങിയത്, അതിപ്പോഴും തുടരാനുള്ള കാരണം ഇതാണ് – ജീവ
സരിഗമപയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായി മാറിയ ആളാണ് ജീവ ജോസഫ്. വളരെപ്പെട്ടന്ന് തന്നെ നമ്മളിൽ ഒരാളെന്നുള്ള തോന്നൽ ആരാധകരിൽ ഉണ്ടാക്കിയെടുക്കാൻ ജീവക്ക്സാധിച്ചത്. ജീവയുടെ കരിയർ ബ്രേക്കായി മാറുകയായിരുന്നു സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോ, ഏതൊരു...