Serial News2 years ago
അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു; അമ്പിളി-ആദിത്യൻ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് ജീജാ സുരേന്ദ്രൻ
നടൻ ആദിത്യൻ ജയന്റേയും നടി അമ്പിളി ദേവിയുടെയും വിവാഹം പ്രേക്ഷകർക്കിടെയിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു. ആദിത്യൻ നാലാമതും വിവാഹം കഴിച്ചിരിക്കുന്നു എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്. മുൻ ഭാര്യയുടെ രണ്ടാം വിവാഹം കേക്ക് മുറിച്ചാണ് അമ്പിളിയുടെ...