‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ഇരുപതാമത്തെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് സംവിധായകൻ വിനയൻ പുറത്തു വിട്ടത്. നവാഗതയായ വർഷ വിശ്വനാഥ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ജനകി ആയാണ് വർഷ ചിത്രത്തിൽ...
ടിവി ചാനലുകളില്‍ അവതാരകനായി കരിയര്‍ ആരംഭിച്ച ജയസൂര്യ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് സിനിമയിലെത്തുന്നത്. 1995ല്‍ റിലീസ് ചെയ്ത ത്രീ മെന്‍ ആര്‍മി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പത്രം, ദോസ്ത് എന്ന സിനിമകളില്‍ ചെറുതായെങ്കിലും ശ്രദ്ധിക്കപ്പെട്ട ജയസൂര്യയുടെ...
ശ്രദ്ധേയമായ ചിത്രങ്ങൾ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും രണ്ടാം വരവിൽ തരംഗം സൃഷ്ടിച്ച നായികയാണ് മഞ്ജു വാര്യർ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ രണ്ടാം വരവ്. പിന്നീട്...
ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായകനായും, വില്ലനായും സഹനടനയുമൊക്കെ മലയാളികൾക്ക് മുന്പിലെത്തിയ താരമാണ് ബൈജു സന്തോഷ്. ഇടകാലത്ത് സിനിമയിൽ നിന്നും ഇടവേളയെടുത്ത ബൈജു ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. പന്ത്രണ്ടാം വയസ്സിലായിരുന്നു ബൈജുവിന്റെ സിനിമാ അരങ്ങേറ്റം....
കഴിഞ്ഞ ഏതാനും ആഴ്ചകളായി റാസ്പുടിൻ പാട്ടും അതിനൊപ്പമുള്ള നവീന്റെയും ജാനകിയുടെയും ഡാൻസും സമൂഹമാധ്യമങ്ങളിലെങ്ങും ചർച്ചാ വിഷയമാണ്. ഇരുവരും ഒഴിവുസമയത്ത് ചുവടുവച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കോളേജിന്റെ കോറിഡോറിൽ വെച്ച് കളിച്ച 30 സെക്കൻഡ്...
ഫീല്‍ ഗുഡ് എന്റര്ടെയ്നര് എന്നാല്‍ എന്തെന്ന ചോദ്യത്തിന് ഒരു എടുത്തുകാട്ടലാണ് സംവിധായകൻ ജിസ് ജോയിയുടെ ചിത്രങ്ങൾ. ‘സണ്‍ഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ തുടങ്ങിയ ചിത്രങ്ങൾക്ക് ലഭിച്ച പ്രേക്ഷക സ്വീകാര്യത തന്നെ അതിന്റെ ഉദാഹരണമാണ്. ഇപ്പോഴിതാ,...
മലയാള സിനിമ ചരിത്രത്തിൽത്തന്നെ ഇതാദ്യമാണ് തീയേറ്ററില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ സിനിമക്ക്പിന്നീട് രണ്ടാം ഭാഗവും അതിലുപരി മൂന്നാം ഭാഗവും ഇറങ്ങുന്നത്. പ്രായഭേദമന്യേ ഷാജിപാപ്പന്റെ ആരാധകരാണ് ഇപ്പൊ ലോകമെമ്പാടുമുള്ള മലയാളിപ്രേക്ഷകർ. മൂന്നാം ഭാഗത്തിന്റെ ഒരുക്കങ്ങൾ നടന്നു വരുന്നു....