Mollywood3 years ago
നടി ജയഭാരതിയുടെ മകന് വിവാഹിതനായി! മമ്മൂട്ടിയും സുരേഷ് ഗോപിയും പങ്കെടുത്ത വിവാഹ ഫോട്ടോകൾ കാണാം!!
വീണ്ടുമൊരു താരപുത്ര വിവാഹം കൂടി നടന്നിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ചിത്രങ്ങളിലൂടെയാണ് ഈ കല്യാണക്കാര്യം പുറംലോകം അറിയുന്നത്. നടി ജയഭാരതിയുടെയും അന്തരിച്ച നടന് സത്താറിന്റയും മകന് ഉണ്ണികൃഷ്ണന് സത്താര്‍ വിവാഹിതനായി. സോനാലി നബീല്‍ ആണ്...