Trending Social Media2 years ago
എന്റെ നായികയായി അഭിനയിച്ചതിന്റെ പേരില്‍ ഒരുപാട് പേര് അവരെ പരിഹസിച്ചിട്ടുണ്ട്; അനുഭവം പങ്കുവച്ച് ജഗദീഷ്
മലയാള സിനിമയില്‍ ‘സകലകലാ വല്ലഭന്’ എന്ന ലേബല്‍ നല്കാന് സാധിക്കുന്ന ചുരുക്കം ചില വ്യക്തികളില്‍ പ്രധാനിയാണ് ജഗദീഷ്. നായകനായും, വില്ലനായും, ഹാസ്യ താരമായുമെല്ലാം മലയാള സിനിമയില്‍ ജഗദീഷ് തിളങ്ങിയിട്ടുണ്ട്. ഹാസ്യ താരമായി കരിയര്‍ ആരംഭിച്ച ജഗദീഷ്...