Latest News2 years ago
‘മമ്മൂട്ടിയുടെ സെറ്റിൽ നിന്നും ഇറങ്ങിയോടി, മണിച്ചേട്ടനെ സ്നേഹിക്കുന്നവർ ഉപദ്രവിക്കുമോ എന്ന് വരെ പേടിച്ചു’; ജാഫർ ഇടുക്കി
ഒത്തിരി കാലമായി മലയാള സിനിമയിൽ സജീവമായിരിക്കുന്ന നടനാണ് ജാഫർ ഇടുക്കി. എന്നാൽ ഇടയ്ക്ക് കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ പെട്ടിരുന്നെങ്കിലും പിന്നീട് വീണ്ടും സിനിമയിൽ സജീവമായി. എന്നാൽ വിവാദങ്ങൾ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്ന്...