Trending Social Media2 years ago
‘ഞാൻ പോയി കണ്ടിരുന്നു, എഴുന്നേറ്റ് നടക്കാൻ പോലും വയ്യ അവർക്ക്’ -ലക്ഷ്മിയെ കുറിച്ച് ഇഷാൻ
വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിലുള്ള ദുരൂഹത അവസാനിക്കാതെ തുടരുകയാണ്. അപകടം നടന്ന് രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ സിബിഐ അന്വേഷിക്കുന്ന കേസിൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയ്ക്ക് പങ്കുള്ളതായി ഇടയ്ക്ക്...