Trending Social Media2 years ago
ഓ റിക്കോ റിക്കോ റിക്കോ ചലഞ്ചുമായി ഓസിയും ഇഷാനിയും; മക്കളുടെ വീഡിയോ പങ്കുവച്ച് കൃഷ്ണകുമാർ
മലയാള ചലച്ചിത്ര മേഖലയിലും സോഷ്യൽ മീഡിയയിലും സജീവമായ ഒരു താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബത്തിലെ ആറുപേർക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുമുണ്ട്. അടുത്തിടെ ആറുപേർക്കും യൂട്യൂബിന്റെ സിൽവർ പ്ലേ ബട്ടണും ലഭിച്ചിരുന്നു. കുടുംബത്തിലെയും സിനിമയിലെയും എല്ലാ വിശേഷങ്ങളും ഈ...