Mollywood3 years ago
ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങി കൊടുക്കാത്ത ആള് അവതാരകയ്ക്ക് കൊടുക്കുമോ?! കിഷോര്‍ സത്യ
സീരിയലിലൂടെയും സിനിമയുടെയും മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് കിഷോർ സത്യ. നായകനായും വില്ലനായും നമ്മൾ കിഷോറിനെ തിരശീലയിൽ കണ്ടിട്ടുണ്ട്, ഇപ്പൊ ആദ്യമായിട്ടാണ് താരം ഒരു ഹൊറർ ചിത്രത്തിന്റെ ഭാഗമാകുന്നത്. സിനിമകളിലെക്കാളും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു കിഷോര്‍...