തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി ഇന്ദ്രജിത് നായകനായി എത്തിയ ചിത്രം ‘ആഹാ’. വടംവലി പ്രമേയമായി എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘കുറുപ്പ്’ വൻ വിജയമായത് പോലെ ‘ആഹാ’യും വൻ വിജയമാവട്ടെ എന്നാണ് ചിത്രം...
45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന് സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്....

മലയാള സിനിമയിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു ഘടകമായി മാറിയ താരകുടുംബമാണ് ചലച്ചിത്ര താരം സുകുമാരന്റേത്. മല്ലികയും മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. സിനിമയിൽ തങ്ങളുടേതായ...
മലയാളത്തിൽ ഒരുപാടു താരദമ്പതികൾ ഉണ്ടെങ്കിലും ഇന്ദ്രജിത്-പൂർണിമ ജോഡി പ്രേക്ഷകർക്ക് കുറച്ച് സ്പെഷ്യലാണ്. ജീവിതം ഒരുപാട് ആഘോഷമാക്കിയ ഇരുവരെയു൦ പ്രേക്ഷകർ ഒരുപോലെ സ്നേഹിക്കുന്നു എന്നതാണ് ഇതിന് കാരണം.സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ സിനിമാ വിശേഷങ്ങളും കുടുംബ...
മലയാളികൾക്ക് ഒത്തിരി ഇഷ്ടമുള്ള താര കുടുംബമാണ് നടൻ സുകുമാരന്റേത്. രണ്ട് മക്കളും അവരുടെ കുടുംബവുമെല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമായത് കൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങളെല്ലാം ആരാധകർ വളരെ പെട്ടെന്ന് തന്നെ...
മലയാളത്തിൽ ഒരുപാടു താരദമ്പതികൾ ഉണ്ടെങ്കിലും ഇന്ദ്രജിത്-പൂർണിമ ജോഡി പ്രേക്ഷകർക്ക് കുറച്ച് സ്പെഷ്യലാണ്. ജീവിതം ഒരുപാട് ആഘോഷമാക്കിയ ഇരുവരെയു൦ പ്രേക്ഷകർ ഒരുപോലെ സ്നേഹിക്കുന്നു എന്നതാണ് ഇതിന് കാരണം.സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ സിനിമാ വിശേഷങ്ങളും കുടുംബ...
മലയാള സിനിമയിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു ഘടകമായി മാറിയ താരകുടുംബമാണ് ചലച്ചിത്ര താരം സുകുമാരന്റേത്. മല്ലികയും മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. സിനിമയിൽ തങ്ങളുടേതായ...
ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മകൾ പ്രാർത്ഥന ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ്. ഡബ്സ്മാഷ് വീഡിയോകളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് പ്രാർത്ഥന സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ...
തെന്നിന്ത്യൻ ചലച്ചിത്ര താര൦ മേഘ്ന രാജിനെയും മകൻ ജൂനിയർ ചിരുവിനെയും സന്ദർശിച്ച് നടനും സുഹൃത്തുമായ ഇന്ദ്രജിത് സുകുമാരൻ. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മേഘ്ന തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. മാർച്ച് 14 ഞായറാഴ്ച, ബാംഗ്ലൂരിലെ മേഘ്നയുടെ...