Trending Social Media2 years ago
മോഹന്‍ലാല്‍, ജയറാം സിനിമകളില്‍ നിന്നും ഒഴിവാക്കി; ഞാനും ഒരു താരമാകും എന്നൊക്കെ വിചാരിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല -ഇബ്രാഹിംകുട്ടി
മലയാളത്തിന്റെ പ്രിയ നടന് മമ്മൂട്ടിയുടെ അനിയന്, ഈ ഒരു മേല്‍വിലാസം മാത്രം മതി ഇബ്രാഹിംകുട്ടി എന്ന നടനെ തിരിച്ചറിയാന്‍. ഇബ്രാഹിംകുട്ടിയുടെ ഇച്ചാക്കയാണ് മമ്മൂട്ടി. സിനിമാ-സീരിയല്‍ താരമായി മലയാളത്തില്‍ ശ്രദ്ധേയനായ നടനാണ് ഇബ്രാഹിംകുട്ടി. ദൂരദര്ശന് പരമ്പരകളിലൂടെയാണ് ആദ്യ...