Mollywood3 years ago
പ്രണവിന്റെ ഹൃദയത്തിന്റെ സെറ്റില്‍ ലോകേഷ് കനകരാജ്! മാസ്റ്ററിന് ആശംസകള്‍ നേര്‍ന്ന് നടന്
വിനീത് ശ്രീനിവാസന്-പ്രണവ് മോഹന്‍ലാല്‍ ചിത്രം പുതിയതായി ചിത്രീകരണം ആരംഭിച്ച ഹൃദയം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. വളരെയധിയകം പ്രേത്യേകതകൾനിറഞ്ഞ സിനിമയാണ് ഇത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. വിനീത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...