Latest News2 years ago
കുട്ടിയമ്മയുടെ വേഷം ചെയ്യേണ്ടിയിരുന്നത് ഊര്‍വശി; മറ്റ് പലരിലൂടെയും സഞ്ചരിച്ച ശേഷമാണ് ആ കഥാപാത്രം എന്നിലേക്ക് എത്തിയത് -മഞ്ജു പിള്ള
സിനിമാ-സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. മഴവില്‍ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘തട്ടീം മുട്ടീം’ എന്ന പരമ്പരയാണ് മഞ്ജുവിന് കൂടുതല്‍ ജനപ്രീതി നേടികൊടുത്തത്. ലളിതമായ സംഭാഷണങ്ങളും സ്വാഭാവികമായ ജീവിത മുഹൂർത്തങ്ങളും നർമ്മത്തിൽ പൊതിഞ്ഞ്...