Exclusive1 year ago
‘തണ്ണീര്‍ മത്തന്‍ കണ്ടപ്പോഴേ ചാള്‍സായി നസ്ലെനെ ഉറപ്പിച്ചിരുന്നു, പക്ഷേ അന്നവന് അത്ര പ്രായമുണ്ടായിരുന്നില്ല’ -സംവിധായകന് റോജിന്‍ തോമസ്
പ്ലസ് ടു സ്കൂള്‍ ജീവിതവും പ്രണയവും സൗഹൃദവുമൊക്കെ പ്രമേയമാക്കി തയാറാക്കിയ ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചലച്ചിത്രം മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. യുവതാരങ്ങളാല് സമ്പന്നമായിരുന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു ജെയ്സന്റെ കൂട്ടുകാരന്...