Kollywood3 years ago
നിറങ്ങളിൽ നൃത്തമാടി അമല പോൾ !! താരത്തിന്റെ ഹോളി ആഘോഷം-ചിത്രങ്ങള്‍
എന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് അമല. മലയാളി ആണെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ ആണ് താരം തിളങ്ങിയത്. ഹോളി ആഘോഷങ്ങള്‍ കഴിഞ്ഞ് രണ്ട് ദിവസമായെങ്കിലും അതിന്റെ ഹങ്ങോവര് ഇനിയും മാറിയിട്ടില്ല നടി അമല പോളിന്. ആഘോഷ...