Exclusive2 years ago
ജംഗജഗജഗ, 30 കോടിയുടെ ഭാഗ്യം നേടിയ മലയാളി ഹരിശ്രീ അശോകന്റെ മരുമകന്
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി സ്വന്തമാക്കിയ മലയാളി ആരെന്ന ചോദ്യത്തിന് ഉത്തരമായി. പ്രശസ്ത ചലച്ചിത്ര താരം ഹരിശ്രീ അശോകന്റെ മരുമകന് സനൂപ് സുനിലിനാണ് 15 ദശലക്ഷം ദിര്‍ഹത്തിന്റെ ലോട്ടറി അടിച്ചത്. ദോഹയിലെ ലുലു...