ലോകമെമ്പാടുമുള്ള മനുഷ്യ സ്നേഹികളെ കരയിപ്പിച്ച ആവാക്കുകൾ ‘എന്നെ കൊന്നു തരാമോ?’ ഭിന്നശേഷിക്കാരനായ ഒന്‍പതു വയസുകാരന് ക്വാഡന് ബെയില്‍സിന്റെ വാക്കുകള്‍ ലോകത്തിന് നൊമ്ബരമായി മാറിയിരുന്നു. അത് കണ്ട നിരവധി ആളുകൾ കൂരമ്ബു പോലെയാണ് അത് ജനഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയത്....
മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള താരമാണ് പക്രു എന്ന് സ്നേഹത്തോടെ വിളിക്കുന്ന അജയ് കുമാര്‍. കഴിവുകള്‍ കൊണ്ട് വൈകല്യങ്ങളെ തോല്‍പ്പിച്ച താരം നടനായും സംവിധായകനായും നിര്‍മാതാവും തിരക്കഥാകൃത്തുമൊക്കെയായി തിളങ്ങിയിരുന്നു. സിനിമയില്‍ നായകനായിട്ടെത്തിയ ഏറ്റവും നീളം കുറഞ്ഞ നടന്,...