Uncategorized2 years ago
എന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത് ഗായത്രിയാണ്, പലരും കളിയാക്കിയെങ്കിലും അവള് പിന്മാറിയില്ല; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് ഗിന്നസ് പക്രു
മിമിക്രി വേദികളിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമായ ഗിന്നസ് പക്രു. നായകനായും സഹനടനായും സിനിമയില്‍ തിളങ്ങിയിട്ടുള്ള പക്രു സംവിധാകനായും തിളങ്ങിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ് സിനിമാ മേഖലയിലും തന്റെതായ സ്ഥാനം പക്രു ഇതിനോടകം തന്നെ ഉറപ്പിച്ചു...