Exclusive2 years ago
സിമി ആള് പുലിയാണ് കേട്ടോ..- വൈറലായി ഗ്രേസ് ആന്റണിയുടെ തകർപ്പൻ ഡാൻസ്
സിനിമയിലേക്ക് ആകസ്മികമായി കടന്നുവന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെടുന്ന ഒട്ടേറെ അഭിനേതാക്കളുണ്ട്. എന്നാൽ, പരിശ്രമം കൊണ്ട് നേടിയെടുക്കുന്നവർ ചുരുക്കമാണ്. അങ്ങനെയുള്ള ഒരു അഭിനേതാവാണ് നടി ഗ്രേസ് ആന്റണി. മുളന്തുരുത്തിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഗ്രേസ് അഭിനേത്രിയാകണം എന്ന...