Trending Social Media2 years ago
കാണാന്‍ ഭംഗിയില്ല എന്ന കാരണത്താല്‍ അവര്‍ എന്നെ ഒഴിവാക്കി, ആ വാശിയിലാണ് സെക്കന്‍ഡ് ഷോയില്‍ അഭിനയിച്ചത്; വെളിപ്പെടുത്തലുമായി ഗൗതമി
ദുല്‍ഖര്‍ സല്മാന്, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത ‘സെക്കന്‍ഡ് ഷോ’ എന്നാ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് ഗൗതമി നായര്‍. ദുല്‍ഖര്‍ സല്മാന് എന്ന നടന്റെ ആദ്യ...