Trending Social Media2 years ago
ശോഭന അല്ലെങ്കിൽ ഗൗതമി, ഇതായിരുന്നു ആദ്യ തീരുമാനം; നദിയാ മൊയ്തു മതിയെന്ന് പറഞ്ഞത് ജയറാം, ഒരു സൂപ്പർഹിറ്റ് ചിത്രത്തിന്റെ പിന്നാമ്പുറ കഥ
90കളിൽ രണ്ടാം നിര നായകന്മാരെ വച്ച് സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് കെകെ ഹരിദാസ്. ചെറിയ സിനിമകളെ വലിയ വിജയമാക്കിയ സംവിധായകൻ, ചെറിയ സിനിമകളിൽ നിന്ന് വലിയ സാമ്പത്തിക ലാലാഭം നേടാൻ സാധിക്കുമെന്ന് തെളിയിച്ച...