Celebrities2 years ago
ആഗ്രഹിച്ചത് എയർഹോസ്റ്റസ് ആവാൻ, ആയത് സിനിമ നടി, ഗോപികയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ഗോപിക. ഒത്തിരി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ താരത്തിന് സാധിച്ചിരുന്നു. താരത്തിന്റെ യഥാര്‍ത്ഥ പേര് ഗേളി ആന്റൊ എന്നാണെങ്കിലും ഗോപിക എന്ന പേരിലാണ് താരം മലയാളികളുടെ മുന്നിൽ അറിയപ്പെടുന്നത്...