Gallery2 years ago
ഇത് സ്റ്റെഫി തന്നെയാണോ, ആളാകെ മാറിയല്ലോ; ഗ്ലാമര്‍ ലുക്കില്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
പ്ലസ് ടു സ്കൂള്‍ ജീവിതവും പ്രണയവും സൗഹൃദവുമൊക്കെ പ്രമേയമാക്കി തയാറാക്കിയ ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചലച്ചിത്രം മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. യുവതാരങ്ങളാല് സമ്പന്നമായിരുന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു സ്റ്റെഫി. അനായാസ...