പുതുതലമുറ സംഗീത സംവിധായകരില്‍ മുന്‍നിരയില്‍ സ്ഥാനമുള്ള ആളാണ് ഗോപി സുന്ദര്‍. പാട്ടിന്റെ സംഗീതത്തിനൊപ്പം സാങ്കേതികതയില്‍ ഉള്ള പൂര്‍ണ്ണതയാണ് ഗോപി സുന്ദറിനെ വ്യത്യസ്തന് ആക്കുന്നത്. അതുപോലെ തന്നെ വിവാദങ്ങളിലും മുൻപന്തിയിൽ ആയിരുന്നു ഗോപി സുന്ദറിന് സ്ഥാനം. ഇപ്പോൾ...
അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്ന താരങ്ങളാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും കാമുകി അഭയ ഹിരണ്മയിയും. ഇരുവരുടെയും പോസ്റ്റുകൾക്ക് താഴെ സദാചാരവാദികളുടെ അധിക്ഷേപ കമന്റുകൾ നിറഞ്ഞിരിക്കുകയായിരുന്നു. മിക്ക കമന്റുകൾക്കും തക്ക മറുപടിയുമായി...
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പോസ്റ്റുകൾക്ക് താഴെ അധിക്ഷേപ കമന്റുകൾ നിറഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. അതിനെല്ലാം മാസ്സ് മറുപടിയുമായി താരവും രംഗത്തെത്തിയത് വാർത്തയായിരുന്നു. ഇപ്പോൾ വീണ്ടും അത്തരം ഒരു കമന്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്...
പ്രണയിനിയും ഗായികയുമായ അഭയ ഹിരൺമയിക്ക് ജന്മദിനാശംസകൾ നേർന്ന് സംഗീതസംവിധായകൻ ഗോപി സുന്ദർ. “അന്ന് നിനക്ക് 19 വയസ്സ് മാത്രം. നീയാണെനിക്കെല്ലാം. പറയാൻ വാക്കുകളില്ല പൊന്നേ… എന്റെ പ്രണയിനിക്ക് ജന്മദിനാശംസകൾ,” ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഒരു...