Serial News2 years ago
ഫേസ്ബുക്കിലൂടെയാണ് ഗായത്രിയെ പരിചയപ്പെട്ടത്, മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം- കുടുംബ വിശേഷങ്ങളുമായി സാന്ത്വനത്തിലെ ഹരി
മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനത്തിന്റെ കഥയും അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവച്ച ചേട്ടന്റെയും ചേച്ചിയുടെയും കഥ പറയുന്ന സാന്ത്വന൦ സീരിയൽ...