Celebrities2 years ago
നിർത്താതെ പോയത് ടെൻഷൻ ആയിട്ട്, കെഞ്ചി മാപ്പ് പറഞ്ഞതാണ്, ആക്സിഡന്റ് വിഷയത്തിൽ വിശദീകരണമായി ഗായത്രി സുരേഷ്
ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ഗായത്രി സുരേഷ്. ചുരുങ്ങിയ കാലം കൊണ്ട് ഒത്തിരി ആരാധകരെ സൃഷ്ടിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഗായത്രിയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ...